¡Sorpréndeme!

കിക്കിക്ക് പിന്നാലെ തരംഗമായി ഡ്രാഗൺ ബ്രീത്ത് ചലഞ്ച് | Oneindia Malayalam

2018-08-03 52 Dailymotion

dragon breath challenge is new viral trend set after kikki challenge
ഇന്റർനെറ്റിൽ ഇത് ചലഞ്ചുകളുടെ കാലമാണ്. ഐസ് ബക്കറ്റ് ചലഞ്ച്, ഫിറ്റ്നെസ്സ് ചലഞ്ച് അങ്ങനെ തുടങ്ങി വെല്ലുവിളികൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ചലഞ്ച് പൂർത്തിയാക്കുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ അതിന്റെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നു.
#KikiChallenge #DragonBreath